Harshal Patel Refuses To Shake Hands With Riyan Parag After RCB vs RR Tie | Oneindia Malayalam

2022-04-27 675

പരാഗുമായി കൊമ്പ് കോര്‍ത്ത് ഹര്‍ഷല്‍ പട്ടേല്‍, കൈ കൊടുത്തില്ല, വിമര്‍ശിച്ച് ആരാധകര്‍
Harshal Patel Refuses To Shake Hands With Riyan Parag After RCB vs RR Tie
ഹര്‍ഷല്‍ പട്ടേലിനെതിരേ വ്യാപക വിമര്‍ശനമാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരാധകര്‍ ഉയര്‍ത്തുന്നത്. റിയാന്‍ യുവതാരമാണ്. അതുകൊണ്ട് തന്നെ ഹര്‍ഷലിന്റെ പ്രവര്‍ത്തി ക്രിക്കറ്റിന്റെ മാന്യതക്ക് നിരക്കാത്തതാണെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.